LKG Student - Janam TV
Friday, November 7 2025

LKG Student

സ്വകാര്യഭാഗത്ത് നുള്ളി മുറിവേൽപ്പിച്ചു; ഹാലിളകിയ ടീച്ചറുടെ ക്രൂരത നാല് വയസുകാരിയോട്; കേസ്

തിരുവനന്തപുരം: നാലു വയസുകാരിയോട് ക്രൂരത. കുട്ടിയുടെ സ്വകാര്യഭാഗത്ത് അദ്ധ്യാപിക മുറിവേൽപ്പിച്ചു. ശുചിമുറിയിൽ പോയതിന് വഴക്കുപറഞ്ഞ ശേഷം മുറിവേൽപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിവരം ...

കണക്ക് പിഴക്കാത്ത ഒരു കുഞ്ഞൻ കാൽക്കുലേറ്റർ; എത്ര കടുപ്പമുള്ള കണക്കും മനകണക്കിലൂടെ കണ്ടെത്തും, 5-ാം വയസിൽ റെക്കോർഡുകൾ സ്വന്തമാക്കിയ മിടുക്കനെ അറിയാം

മലപ്പുറം: എത്ര കടുപ്പമുള്ള കണക്കുകളും മനകണക്കിലൂടെ കണ്ടെത്തി, റെക്കോർഡുകൾ സ്വന്തമാക്കി അഞ്ച് വയസുകാരൻ. അങ്ങാടിപ്പുറം എരവിമംഗലം സ്വദേശികളായ വിഷ്ണു- ആതിര ദമ്പതികളുടെ മകൻ സിദ്ധന്ത് വിഷ്ണുവാണ് പിഴക്കാത്ത ...

ചോദ്യം ചോദിച്ചതിന് മറുപടി നൽകിയില്ല; LKG വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ മർദ്ദനം

എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നു വയസുകാരന് അദ്ധ്യാപികയുടെ ക്രൂരമർദ്ദനം. ചോദ്യത്തിന് ഉത്തരം പറയാത്തതിന്റെ പേരിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ അദ്ധ്യാപികയായ സീതാലക്ഷ്മിയെ ...

LKG വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എറണാകുളത്ത് 28-കാരൻ അറസ്റ്റിൽ

എറണാകുളം: എൽകെജി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം തോപ്പുപടി കണ്ണമാലി സ്വദേശി സച്ചിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ എന്ന വ്യാജേനയായിരുന്നു തട്ടിക്കൊണ്ടുപോകാൻ ...