കണക്ക് പിഴക്കാത്ത ഒരു കുഞ്ഞൻ കാൽക്കുലേറ്റർ; എത്ര കടുപ്പമുള്ള കണക്കും മനകണക്കിലൂടെ കണ്ടെത്തും, 5-ാം വയസിൽ റെക്കോർഡുകൾ സ്വന്തമാക്കിയ മിടുക്കനെ അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണക്ക് പിഴക്കാത്ത ഒരു കുഞ്ഞൻ കാൽക്കുലേറ്റർ; എത്ര കടുപ്പമുള്ള കണക്കും മനകണക്കിലൂടെ കണ്ടെത്തും, 5-ാം വയസിൽ റെക്കോർഡുകൾ സ്വന്തമാക്കിയ മിടുക്കനെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 01:25 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: എത്ര കടുപ്പമുള്ള കണക്കുകളും മനകണക്കിലൂടെ കണ്ടെത്തി, റെക്കോർഡുകൾ സ്വന്തമാക്കി അഞ്ച് വയസുകാരൻ. അങ്ങാടിപ്പുറം എരവിമംഗലം സ്വദേശികളായ വിഷ്ണു- ആതിര ദമ്പതികളുടെ മകൻ സിദ്ധന്ത് വിഷ്ണുവാണ് പിഴക്കാത്ത മനക്കണക്കിലൂടെ ഏവർക്കും കൗതുകമാവുന്നത്. അ‍ഞ്ച് വയസിനുള്ളിൽ തന്നെ എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ കൊച്ചുമിടുക്കൻ സ്വന്തമാക്കിയിട്ടുണ്ട്.

എത്ര കടുപ്പമുള്ള കണക്കുകൾക്കും സിദ്ധന്ത് ഞൊടിയിടയിൽ ഉത്തരം പറയും.
ഓർമശക്തിക്കും മനക്കണക്കിലെ വൈഭവത്തിനുമാണ് എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും സിദ്ധന്തിനെ തേടിയെത്തിയത്. വലിയ സംഖ്യകൾ കൂട്ടുന്നതും കുറക്കുന്നതുമൊക്കെ ഞൊടിയിടയിലാണ്.

രണ്ടര വയസ് മുതലാണ് സിദ്ധന്തിന്റെ കഴിവ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞത്. മറ്റ് കളികളേക്കാൾ കണക്ക് ചെയ്യാനും പഠിക്കാനുമൊക്കെയാണ് സിദ്ധന്തിന്‌ താത്പര്യം. അങ്ങാടിപ്പുറം ശ്രീ വള്ളുവനാട് വിദ്യാഭവൻ സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് സിദ്ധന്ത്. അമ്മയും ഇതേ സ്കുളിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കണക്കിനൊപ്പം തന്നെ പസിൽസ് കളിക്കാനും ചെസ് കളിക്കാനുമൊക്കെ സിദ്ധന്തിന് ഏറെ ഇഷ്ടമാണ്.

രണ്ടര വയസിലാണ് കുഞ്ഞിന് ഇങ്ങനെയൊരു കഴിവുണ്ടെന്ന് മനസിലാക്കിയതെന്നും പിന്നീട് ഇതിനെ കൂടുതൽ വളർത്തികൊണ്ടുവന്നുവെന്നും സിദ്ധന്തിന്റെ അമ്മ ആതിര പ്രതികരിച്ചു. സ്കൂളിൽ എത്തിയപ്പോഴാണ് വലിയ കണക്കുകളും നമ്പറുകളൊക്കെ പഠിക്കാൻ തുടങ്ങിയത്. രണ്ടര വയസ് മുതൽ നിറങ്ങളും കൃതൃമായി പറയുമായിരുന്നെന്നും അമ്മ പറഞ്ഞു.

Tags: MalappuramRECORDSLKG StudentSIDHANTH VISHNU
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies