വയനാടിന് ഒരു കുഞ്ഞുസഹായം; എന്നെപ്പോലെ സ്‌കൂളിൽ പോകണമെന്ന് കരുതി കിടന്നവരല്ലേ അവരും; കൂട്ടിവച്ചിരുന്ന കൊച്ചു സമ്പാദ്യം സേവാഭാരതിക്ക് നൽകി നന്ദിത്
ഓരോ നാണയങ്ങളും തന്റെ കയ്യിൽ വരുമ്പോഴും ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങണമെന്നായിരിക്കും ആ കൊച്ചു മനസിലുണ്ടായിരുന്നത്. എന്നാൽ മിഠായികൾ വാങ്ങാതെ, തനിക്കിഷ്ടപ്പെട്ട വസ്തുക്കൾ വാങ്ങാതെ നിറഞ്ഞ പുഞ്ചിരിയോടെ വയനാട്ടിലെ ...

