വയനാടിന് ഒരു കുഞ്ഞുസഹായം; എന്നെപ്പോലെ സ്‌കൂളിൽ പോകണമെന്ന് കരുതി കിടന്നവരല്ലേ അവരും; കൂട്ടിവച്ചിരുന്ന കൊച്ചു സമ്പാദ്യം സേവാഭാരതിക്ക് നൽകി നന്ദിത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാടിന് ഒരു കുഞ്ഞുസഹായം; എന്നെപ്പോലെ സ്‌കൂളിൽ പോകണമെന്ന് കരുതി കിടന്നവരല്ലേ അവരും; കൂട്ടിവച്ചിരുന്ന കൊച്ചു സമ്പാദ്യം സേവാഭാരതിക്ക് നൽകി നന്ദിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 10:04 pm IST
Facebook
Twitter
WhatsAppTelegram

ഓരോ നാണയങ്ങളും തന്റെ കയ്യിൽ വരുമ്പോഴും ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങണമെന്നായിരിക്കും ആ കൊച്ചു മനസിലുണ്ടായിരുന്നത്. എന്നാൽ മിഠായികൾ വാങ്ങാതെ, തനിക്കിഷ്ടപ്പെട്ട വസ്തുക്കൾ വാങ്ങാതെ നിറഞ്ഞ പുഞ്ചിരിയോടെ വയനാട്ടിലെ ദുരിത ബാധിതർക്കായി നന്ദിത് തന്റെ കുടുക്ക പൊട്ടിച്ചു. പണമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സേവാഭാരതിക്ക് കൈമാറി.

ചാന്നാനിക്കാട് സ്വാമി വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് നന്ദിത്. തന്നെ പോലെ സ്‌കൂളുകളിലേക്ക് പോകേണ്ട കുഞ്ഞുങ്ങൾ, കളിച്ചു ചിരിച്ചു നടക്കേണ്ടവർ, ഇന്ന് മുഖത്തെ പുഞ്ചിരി മാഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണെന്ന യാഥാർത്ഥ്യം നന്ദിത് മനസിലാക്കി. അവർക്ക് തന്നെ കൊണ്ടാവുന്ന കൈത്താങ്ങ് ചെയ്യുന്നതായിരിക്കും, താൻ ആഗ്രഹിച്ച വസ്തുക്കൾ വാങ്ങുന്നതിനെക്കാൾ വിലപിടിപ്പുള്ളതെന്ന് അവന് അറിയാമായിരുന്നു.

കയ്യിലുണ്ടായിരുന്ന കുടുക്ക പൊട്ടിച്ച് ഓരോ നാണയങ്ങളും എണ്ണിതിട്ടപ്പെടുത്തി നന്ദിത് സേവാഭാരതിക്ക് കൈമാറി. രാഷ്‌ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് സേവാപ്രമുഖ് ആർ. രാജേഷാണ് ആ കൊച്ചു സമ്പാദ്യം ഏറ്റുവാങ്ങിയത്. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നന്ദിതിന്റെ കൊച്ചു സമ്പാദ്യം കൈമാറുമെന്ന് സേവഭാരതി അറിയിച്ചു.

Tags: Deseeya Sevabharathi KeralamWayanad LandslideLKG Student Donate Cash
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies