ഇനി രാത്രിയില്‍ കരുതിയിരിക്കാം; കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വരുന്നു; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കെഎസ്ഇബി
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. വൈകുന്നേരം 6 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ ...

