“യുകെ നിങ്ങൾക്കൊപ്പമുണ്ട്”: സെലൻസ്‌കിക്ക് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി; ഇംഗ്ലണ്ടിൽ രാജകീയ വരവേൽപ്പ്
ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിലുണ്ടായ അസാധാരണ നയതന്ത്ര തർക്കങ്ങൾക്ക് പിന്നാലെ ഇംഗ്ലണ്ടിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കിക്ക് ഊഷ്‌മള സ്വീകരണം നൽകി യുകെ ...