ലോണ്‍ ആപ്പ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു ; ആര്യനാട്ട് 21കാരന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി
തിരുവനന്തപുരം: ഓൺലൈൻ ലോണ്‍ ആപ്പ് വഴി പണം എടുത്ത യുവാവ് ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് (21) ആണ് ആസിഡ് ...


