ലോൺ ആപ്പ് തട്ടിപ്പ് സ്ഥാപനം അനുമതിയില്ലാതെ എന്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്; പരസ്യത്തിനെതിരെ അജു വർഗീസ്
തിരുവനന്തപുരം: ലോൺ ആപ്പ് തട്ടിപ്പിൽ തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. സ്വകാര്യ പണമിടപാട് സ്ഥാപനമായ എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന ...



