2.66 കോടി വോട്ടർമാർ; തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടർ പട്ടിക പുറത്തുവിട്ട് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ. 2,66,72,979 വോട്ടമാരാണ് സംസ്ഥാനമൊട്ടാകെയുള്ളത്. 2024 ജനുവരി ഒന്നാം തീയതിയോ അതിന് മുൻപോ 18 വയസ്സ് ...





