LOCAL BODY ELECTION - Janam TV
Friday, November 7 2025

LOCAL BODY ELECTION

2.66 കോടി വോട്ടർമാർ; തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ‌വോട്ടർ പട്ടിക പുറത്തുവിട്ട് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ. 2,66,72,979 വോട്ടമാരാണ് സംസ്ഥാനമൊട്ടാകെയുള്ളത്. 2024 ജനുവരി ഒന്നാം തീയതിയോ അതിന് മുൻപോ 18 വയസ്സ് ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ അതിർത്തി പുനർനിർണയം: കേരളാ സർക്കാർ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചു

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കുന്നതിനായി അഞ്ചംഗ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനാണ് ...

തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലത്ത് സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

കൊല്ലം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചരിച്ചിറ വാർഡ് ഉപതിരത്തെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. നൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം. ബിജെപിയുടെ എ.എസ് രഞ്ജിത്താണ് ...

തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു; 11 മണി വരെ പോളിംഗ് 21.69 ശതമാനം; 21 കോർപ്പറേഷനുകളും പിടിക്കുമെന്ന് ഡിഎംകെ

ചെന്നൈ; തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു. 38 ജില്ലകളിലാണ് വോട്ടിംഗ് നടക്കുന്നത്. 11 മണി വരെയുളള കണക്കനുസരിച്ച് 21.69 ശതമാനമാണ് പോളിംഗ്. 57778 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ...

സ്ത്രീവോട്ടർമാരെ പാട്ടിലാക്കാൻ പാദസരവും പാത്രവും പണവും; തമിഴ്‌നാട്ടിൽ ഡിഎംകെ വിവാദത്തിൽ; നീക്കം തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ത്രീ വോട്ടുകൾ ഉറപ്പിക്കാൻ

ചെന്നൈ: തമിഴ്‌നാട്ടിൽ തദ്ദേശതെരഞ്ഞെടുപ്പിൽ വനിതാ വോട്ടുകൾ ഉറപ്പിക്കാൻ പാദസരവും പാത്രവും പണവും വിതരണം ചെയ്ത് ഡിഎംകെ. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി സമ്മാനങ്ങൾ ...