തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ; വോട്ടര്‍പട്ടിക അപാകത പരിഹരിക്കണമെന്നതുള്‍പ്പെടെ ബിജെപിയുടെ ആവശ്യങ്ങളംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിലുള്‍പ്പെടെ ഉളള അപാകതകള്‍ പരിഹരിക്കണമെന്ന ബി ജെ പിയുടെ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. നിലവില്‍ ഒരാള്‍ക്ക് പത്തു ...




