കേരളത്തെ ചേർത്ത് പിടിച്ച് കേന്ദ്രസർക്കാർ; ഗ്രാമീണ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 266.8 കോടി രൂപ അനുവദിച്ചു
ന്യൂഡൽഹി: കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ 266.8 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിന്റെ രണ്ടാം ഗഡുവാണ് അനുവദിച്ചത് ...


