ലോക്കല്‍ ട്രെയിനില്‍ പരസ്യമായി ലഹരിമരുന്ന് ഉപയോഗം…! വീഡിയോ വൈറലായി, യുവാവിനായി തെരച്ചില്‍
മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ നടന്നൊരു സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു. ശനിയാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. ട്രെയിനിലിരുന്നു യുവാവ് പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നതാണ് വീഡിയോ.രണ്ടുപേരെയാണ് ...