പി എസ് മേനോന്‍; ലോജിസ്റ്റിക്‌സ് ബിസിനസില്‍ തിളങ്ങിയ മലയാളി, ദക്ഷിണേന്ത്യയില്‍ മികച്ച സേവനം നല്‍കി ട്രോപ്പിക്കാന ലോജിസ്റ്റിക്‌സ്
തൃശൂര്‍ അന്നകരക്കാരന്‍ പി എസ് മേനോന്റെ ട്രോപ്പിക്കാന ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയില്‍ ഇന്ന് കരുത്തുറ്റ നാമമാണ്. അനുദിനം വളരുന്ന ചരക്ക് നീക്ക ബിസിനസില്‍ ...


