മഞ്ഞായാലും മഴയായാലും സുരക്ഷ പ്രധാനം; ശൈത്യകാലത്ത് അതിർത്തികളിൽ വട്ടമിട്ട് പറക്കാൻ ഹെലികോപ്റ്ററുകൾ; കരസേനയുമായി കൈകോർത്ത് സിവിൽ ഏവിയേഷൻ സേവനദാതാക്കൾ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഞ്ഞായാലും മഴയായാലും സുരക്ഷ പ്രധാനം; ശൈത്യകാലത്ത് അതിർത്തികളിൽ വട്ടമിട്ട് പറക്കാൻ ഹെലികോപ്റ്ററുകൾ; കരസേനയുമായി കൈകോർത്ത് സിവിൽ ഏവിയേഷൻ സേവനദാതാക്കൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ശൈത്യതകാലത്ത് ​ഗതാ​ഗതം സു​ഗമമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സൈന്യത്തിന് ഹെലികോപ്റ്റർ സേവനം. സിവിൽ ഏവിയേഷൻ സേവനദാതാക്കളുമായി കരസേന കാരാറിൽ ഒപ്പുവച്ചു. ഒരു വർഷത്തേക്കാണ് കരാർ.

വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലാകും പ്രധാനമായും ഇവ പ്രവർത്തിപ്പിക്കുക. ജമ്മു മേഖലയിലെ 16 വിദൂര പോസ്റ്റുകളിലും കശ്മീർ, ലഡാക്ക് മേഖലകളിലെ 28 പോസ്റ്റുകളിലും ലോജിസ്റ്റിക്സ് ആവശ്യങ്ങൾ നിറവേറ്റാൻ ഇവ പ്രാപ്തമാക്കും. ആദ്യമായാണ് കരസേന ഇത്തരമൊരു കരാറിലേർപ്പെടുന്നത്. ഉയർന്ന പ്രദേശങ്ങളിൽ‌ അതിശൈത്യകാലത്തും സേവനങ്ങളെത്തിക്കുന്നതിലെ സേനയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.

സിം​ഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകളാകും മേഖലയിൽ പ്രവർത്തിക്കുക. നവംബർ മുതൽ ഏപ്രിൽ വരെയുള്ള ശൈത്യകാലത്ത് ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രത്യേക സെക്ടറുകളായ ദ്രാസ്, കാർഗിൽ, ബട്ടാലിക്, ദോഡ, കിഷ്ത്വാർ, ഗുരേസ് എന്നിവിടങ്ങളിൽ ഈ ഹെലികോപ്റ്ററുകൾ പ്രവർത്തിക്കും.

ഭക്ഷണം, ഇന്ധനം, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കുള്ഡ‍ എന്നിവ ഹെലികോപ്റ്റർ വഴിയെത്തിക്കും. നിലവിൽ നോർത്തേൺ കമാൻഡിന് കീഴിലുള്ള പ്രദേശങ്ങളിലാകും ഇത് വിന്യസിക്കുക. ഭാവിയിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് വിവരം.

അടിയന്തര സാഹചര്യങ്ങളിൽ നിർണായ പങ്ക് വഹിക്കുന്ന സൈനിക ഹെലികോപ്റ്ററുകളുടെ ആയുസ് വർദ്ധിപ്പിക്കാൻ കരാർ സഹായിക്കും. പ്രതിരോധ മേഖലയിലെ തന്ത്രപരമായ നീാക്കമാണ് ഇത്.

Tags: logisticsArmy signs 1-yr dealnorth-west borders
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies