സ്വർണക്കടത്ത് കേസിലെ ഇഡി അന്വേഷണം അവസാനിപ്പിക്കില്ലെന്ന് കേന്ദ്രം; സംസ്ഥാന ഭരണ സംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്‌തെന്ന് ധനകാര്യമന്ത്രാലയം
ന്യൂഡൽഹി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുമെന്ന് കേന്ദ്രം. ലോക്‌സഭയിൽ കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വർണക്കടത്ത് ...