ആരൊക്കെ യോജിച്ചാലുമില്ലെങ്കിലും, ലോക്‌സഭ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കും ഭാവിയിലും അത് തുടരും: ലോക്‌സഭാ സ്പീക്കർ ഓം ബിർള
ന്യൂഡൽഹി: ലോക്‌സഭാ നടപടികൾ നീതിപൂർവ്വവും നിഷ്പക്ഷവുമായി തുടർന്നും നടത്തുമെന്ന് സ്പീക്കർ ഓം ബിർള അംഗങ്ങൾക്ക് ഉറപ്പ് നൽകി. സർക്കാരായാലും പ്രതിപക്ഷമായാലും എല്ലാ പാർലമെന്റ് അംഗങ്ങൾക്കും സംസാരിക്കാൻ അവകാശമുണ്ടെന്നും ...

