ഭൂമി അഴിമതി, സിദ്ധരാമയ്യക്കെതിരെ ലോകയുക്ത കേസെടുത്തു
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകയുക്ത കേസ് രജിസ്റ്റർ ചെയ്തു. മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസെടുത്തത്. പ്രത്യേക കോടതിയുടെ നിർദ്ദേശത്തിനൊടുവിലാണ് കേസെടുക്കാൻ ...