Lokesh Kanagaraj - Janam TV
Saturday, November 8 2025

Lokesh Kanagaraj

പിടിച്ചു നിൽക്കാനുള്ള ലോകിയുടെ തത്രപ്പാട് നോക്കണേ; ഇനിയും ഇത്തരം തമാശകൾ പടച്ച് വിടരുത്; ലോകേഷ് കനകരാജിന് ട്രോളിന്റെ ചാകര

ഇന്ത്യൻ 2നെ പ്രശംസിച്ച സംവിധായകൻ ലോകേഷ് കനകരാജിനെ ട്രോളി സോഷ്യൽ മീഡിയ. ഉലകനായകൻ കമൽഹാസന്റെ സിനിമയോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണ് ഇന്ത്യൻ-2 എന്നാണ് ലോകേഷ് കനകരാജ് എക്സിൽ കുറിച്ചത്. ...

സ്വർണം കൊണ്ടുള്ള കളിയാണ് മക്കളേ; തലൈവർ- ലോകേഷ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവന്നു. തലൈവർ 171 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'കൂലി' എന്നാണ്. തലൈവരുടെ മാസ് രംഗങ്ങൾ ...

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ ഞാൻ ഇതുവരെ മരിച്ചിട്ടില്ല; കൈതി 2 വിന്റെ പുത്തൻ അപ്‌ഡേറ്റുകൾ പങ്കുവച്ച് അർജ്ജുൻ ദാസ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് പ്രിയങ്കരനായ താരമാണ് അർജ്ജുൻ ദാസ്. ഇതിനോടകം നിരവധി ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച താരം മലയാളത്തിലേക്കും ...

ലോകേഷിന്റെ മാനസികനില പരിശോധിക്കണം; നടപടിയുമായി മദ്രാസ് ഹൈക്കോടതി, ലോകേഷിനും സെൻസർ ബോർഡിനും നോട്ടീസ്

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിനെതിരെ നൽകിയ ഹർജിയിൽ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്നാണ് പരാതി. ഹർജിയിൽ ലോകേഷിനും സെൻസർ ബോർഡിനുമാണ് മദ്രാസ് ഹൈക്കോടതി നോട്ടീസ് ...

ലോകേഷിന്റെ ‘ഫൈറ്റ് ക്ലബ്’ ; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

സംവിധായകൻ എന്ന നിലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ ഓരോ ചിത്രത്തിനും പ്രത്യേകം ഫാൻസ് ബേസ് തന്നെയുണ്ട്. സംവിധാനത്തിൽ നിന്നും ചുവട് മാറ്റികൊണ്ട് ...

ആക്ഷൻ പൊടി പൂരവുമായി ‘ഫൈറ്റ് ക്ലബ് ‘; ടീസർ പുറത്തിറങ്ങി

ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ് പ്രൊഡക്ഷനിൽ ഇറങ്ങുന്ന ആദ്യ ചിത്രം ഫൈറ്റ് ക്ലബിന്റെ ടീസർ പുറത്തിറങ്ങി. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ 'ഉറിയടി' വിജയ്കുമാറാണ് നായകൻ. മൂന്ന് ...

സംവിധാനം മാത്രമല്ല, പുതിയ ഒരു കാൽവെയ്പ് കൂടി; ‘ജി സ്‌ക്വാഡ്’ പ്രൊഡക്ഷൻ ഹൗസുമായി ലോകേഷ്

എൽസിയു എന്ന വാക്കുകൊണ്ട് കോളിവുഡിൽ ഒരു പുതിയ മാറ്റം കൊണ്ട് വന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം സംവിധാനം ചെയത്‌കൊണ്ട് സിനിമാ ലോകത്ത് തന്റേതായ ...

trisha

സ്ത്രീവിരുദ്ധം, നിരാശയും രോഷവും; മൻസൂർ അലിഖാനെ വിമർശിച്ച് ലോകേഷ്; മൻസൂറിനൊപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടാത്തതിൽ സന്തോഷിക്കുന്നെന്ന് തൃഷ

മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീ വിരുദ്ധ ലൈംഗികാധിക്ഷേപ പരാമര്‍ശത്തിൽ രൂഷ വിമർശനവുമായി സംവിധായകൻ ലോകേഷ് കനകരാജ്. തൃഷക്ക് പിന്തുണ അറിയിച്ച ലോകേഷ്, മൻസൂറിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ...

ആർജെ ബാലാജി ചിത്രം ‘സിംഗപ്പൂർ സലൂണി’ൽ ലോകേഷ് കനകരാജും

സംവിധാനത്തിന് പുറമേ തനിക്ക് അഭിനയവും വഴങ്ങുമെന്ന തെളിയിച്ചയാളാണ് ലോകേഷ് കനകരാജ്. ആർജെ ബാലാജിയുടെ ഏറ്റവും പുതിയ ചിത്രമായ 'സിംഗപ്പൂർ സലൂണി'ലൂടെ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ചിത്രത്തിൽ ...

തലൈവരുടെ 171-ാം ചിത്രം; ‘എൽസിയു’വിൽ രജനിയും?; ലോകേഷ് ചിത്രം പ്രഖ്യാപിച്ച് സൺ പിക്‌ചേഴ്‌സ്

ഹിറ്റ് മേക്കർ ലോകേഷ് കനക് രാജ് ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിൽ നായകനായി സൂപ്പർസ്റ്റാർ രജനികാന്ത്. 'തലൈവർ 171' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ആക്ഷൻ ...