ഹൈക്കോടതി ജഡ്ജിക്കെതിരായ അഴിമതി ആരോപണം: ലോക്പാൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി : ഹൈക്കോടതി ജഡ്ജിക്കെതിരായ അഴിമതി കേസിൽ ലോക്പാൽ പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു.വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ് ലോക്പാല്‍ ഉത്തരവെന്ന് കോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയുടെ ...




