പ്രയാഗ്രാജില് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗ് ട്രാക്കില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ലഖ്നൗ: പ്രയാഗ്രാജില് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ ഏഴ് അടി നീളമുള്ള കനത്ത ഇരുമ്പ് റെയിലിംഗ് സ്ഥാപിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യമുനാനഗര്‍ സോണിലെ ഘുര്പൂരിന് സമീപമാണ് സംഭവം. ...

