പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കും
കാസര്‍കോട്: പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവർ രാജ്യം വിടാതിരിക്കാനുള്ള നടപടിയാണ് അന്വേഷണ സംഘം ...