ഈ അഞ്ച് കാര്യങ്ങൾ ശീലമാക്കൂ; ശരീരഭാരം കുറയ്‌ക്കാം
തിരക്കേറിയ ജീവിതത്തിനിടയിൽ ജോലിയും ആരോഗ്യവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ലഘുഭക്ഷണങ്ങൾ കഴിക്കുന്നതും കൂടുതൽ കലോറി അടങ്ങിയ എണ്ണപ്പലഹാരങ്ങൾ കഴിക്കുന്നതും നിങ്ങളുടെ ശരീരഭാരം ...

