‘കലാവൈഭവം’; അയ്യപ്പന്റെ കഥ കാൻവാസിലാക്കി ദിവ്യാംഗൻ; സന്നിധാനത്ത് ഭക്തരെ ആകർഷിച്ച് ചുവർ ചിത്രങ്ങൾ; നിശ്ചയദാർഢ്യത്തിന്റെ പര്യായമായി മനോജ് കുമാർ
മല ചവിട്ടി അയ്യനെ ദർശിക്കാനുള്ള യാത്രയ്ക്കിടെ കണ്ണഞ്ചിപ്പിക്കുന്ന ചുവർ ചിത്രങ്ങൾ കണ്ടവർ നിരവധിയാകും. സന്നിധാനത്തിന് ചുറ്റുമുള്ള ചുവരുകളിൽ അയ്യപ്പന്റെ കഥ വിവരിക്കുന്ന ചിത്രങ്ങൾ കാൻവാസിലാക്കുകയാണ് ദിവ്യാംഗനായ മനോജ് ...

