ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ
എം.സി.സിയുടെ മ്യൂസിയത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ പുതിയ ഛായചിത്രം അനാവരണം ചെയ്തു. മാസ്റ്റർ ബ്ലാസ്റ്റർ തന്നെയാണ് ചടങ്ങ് നിർവഹിച്ചത്. ലോർഡ്സിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു ഇത്. ഛായചിത്രം ...