ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിൻ്റെ പട
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2025, 09:04 pm IST
Facebook
Twitter
WhatsAppTelegram

എഡ്ജ്ബാസ്റ്റണിലെ 336 റൺസ് തോൽവി ഇംഗ്ലണ്ടിനെ തെല്ലാെന്നുമല്ല വലച്ചത്, ബാസ് ബോളിന് കിട്ടിയ വലിയൊരു അടിയായിരുന്നു അത്. എങ്കിലും മക്കല്ലത്തിന്റെ ഇംഗ്ലണ്ട് ശൈലി മാറ്റില്ലെന്ന് ഉറപ്പ്. ഇത് ഉറപ്പിക്കുന്നതായിരുന്നു മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിന്റെ പ്രഖ്യാപനം.

ലോർഡ്സിൽ നാളെ തുടങ്ങുന്ന ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇംഗ്ലണ്ട് വരുത്തിയത് ഒരേയൊരു മാറ്റമാണ്. നാലുവർഷത്തിന് ശേഷം ജോഫ്ര ആർച്ചർ ടീമിലേക്ക് മടങ്ങിയെത്തി. ജോഷ് ടങ്കിനെ പുറത്തിരുത്തിയാണ് ആർച്ചറെ ഇംഗ്ലണ്ട് ഉൾപ്പെടുത്തിയത്. 2021 ഫെബ്രുവരിക്ക് ശേഷം ആർച്ചർ വെള്ളക്കുപ്പായം അണിഞ്ഞിട്ടില്ല. കുടുംബപരമായ ആവശ്യങ്ങളെ തുടർന്നാണ് താരത്തിന് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ നിന്ന് പിന്മാറേണ്ടി വന്നത്.

2021 ഫെബ്രുവരിയിൽ കൈമുട്ടിനുണ്ടായ പരിക്കിനെ തുടർന്നാണ് താരത്തിന് ആ വർഷം പുറത്തിരിക്കേണ്ടി വന്നത്. ശസ്ത്രക്രിയയ്‌ക്കും വിധേയനാകേണ്ടിവന്നിരുന്നു. തൊട്ടടുത്ത വർഷം നട്ടെല്ലിനുണ്ടായ പൊട്ടലിനെ തുടർന്ന് വീണ്ടും ഒരുവർഷം ആർച്ചർക്ക് നഷ്ടമായി. ലോർഡ്സിൽ ആർച്ചറുടെ മടങ്ങിവരവ് ഇന്ത്യക്ക് വെല്ലുവിളിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്ര മടങ്ങിയെത്തുന്നതും ഇംഗ്ലണ്ടിനെ സംബന്ധിച്ച് ശുഭകരമല്ലാത്ത വാർത്തയാണ്.

അതേസമയം ഏറ്റവും ഒടുവിൽ ഇംഗ്ലണ്ടും ഇന്ത്യയും ലോർഡ്സിൽ മുഖാമുഖമെത്തിയപ്പോൾ പോരാട്ടം തീപാറിയിരുന്നു. കെ.എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനവും മുഹമ്മദ് സിറാജിന്റെ കൃത്യതയും ഇന്ത്യക്ക് സമ്മാനിച്ചത് 151 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന മിക്കവരും ഇല്ലാതെയാണ് ഇന്ത്യ ഇത്തവണയിറങ്ങുന്നതെന്ന മറ്റൊരു കൗതുകവുമുണ്ട്.

 

Tags: 3rdLord'senglandTESTIndiaArcher
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies