സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമീപം ദേശീയ പുഷ്പമായ താമരയുടെ ആകൃതിയിയിൽ ജലരധാര നിർമ്മിക്കാൻ പദ്ധതിയിട്ട് ഉത്തർപ്രദേശ് സർക്കാർ. ഒരേ സമയം 25,000 പേർക്ക് കാണാൻ കഴിയും വിധമാണ് ...

