ഉപ്പുതരിയേക്കാൾ കുഞ്ഞൻ; ലോകത്തെ ഏറ്റവും ചെറിയ ബാഗും ഒപ്പം മൈക്രോസ്‌കോപ്പും ലേലത്തിൽ വിറ്റഴിച്ചത് 51 ലക്ഷം രൂപയ്‌ക്ക്
വാഷിംഗ്ടൺ : കണ്ടാൽ കണ്ണിൽ പോലും പിടിയ്ക്കാത്ത ഒരു ബാഗിന് അമേരിക്കയിൽ നടന്ന ലേലത്തിൽ ലഭിച്ചത് ലക്ഷങ്ങൾ. ഉപ്പുതരിയേക്കാൾ കുഞ്ഞനായ ബാഗ് ഒരു ലേലത്തിൽ വിറ്റുപോയത് 63,000 ...