ഉപ്പുതരിയേക്കാൾ കുഞ്ഞൻ; ലോകത്തെ ഏറ്റവും ചെറിയ ബാഗും ഒപ്പം മൈക്രോസ്‌കോപ്പും ലേലത്തിൽ വിറ്റഴിച്ചത് 51 ലക്ഷം രൂപയ്ക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉപ്പുതരിയേക്കാൾ കുഞ്ഞൻ; ലോകത്തെ ഏറ്റവും ചെറിയ ബാഗും ഒപ്പം മൈക്രോസ്‌കോപ്പും ലേലത്തിൽ വിറ്റഴിച്ചത് 51 ലക്ഷം രൂപയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 10:38 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : കണ്ടാൽ കണ്ണിൽ പോലും പിടിയ്‌ക്കാത്ത ഒരു ബാഗിന് അമേരിക്കയിൽ നടന്ന ലേലത്തിൽ ലഭിച്ചത് ലക്ഷങ്ങൾ. ഉപ്പുതരിയേക്കാൾ കുഞ്ഞനായ ബാഗ് ഒരു ലേലത്തിൽ വിറ്റുപോയത് 63,000 ഡോളറിന് (അതായത് 51 ലക്ഷം രൂപ). ഉപ്പ് തരിയേക്കാൾ ചെറുതും ഒരു സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകുന്നതുമായ ബാഗ് കാണാൻ ഒരു മൈക്രോസ്‌കോപ്പ് തന്നെ വേണം.

ബ്രൂക്ലിൻ ആസ്ഥാനമായുള്ള അസ്ഥാനമായുള്ള ആർട്ട് അന്റേ അഡ്വർടൈസിംഗ് കൂട്ടായ്മയായ എംഎസ്‌സിഎച്ച്എഫ് ആണ് ബാഗ് നിർമ്മിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ബാഗിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. എംഎസ്‌സിഎച്ചഎഫ് ലൂയി വിറ്റൺ ഡിസൈനിനെ അടിസ്ഥാനമാക്കിയായിരുന്നു ബാഗിന്റെ നിർമ്മാണം. ഫ്‌ളൂറസെന്റ് മഞ്ഞയും പച്ചയും കലർന്ന ഈ മൈക്രോസ്‌കോപ്പ് ബാഗിന് ലഭിച്ചത് വൻ ഡിമാൻഡായിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 27-ന് ഓൺലൈൻ ലേല സ്ഥാപനമായ ജൂപ്പിറ്റർ ആണ് ലേലം സംഘടിപ്പിച്ചത്. രണ്ട് ഫോട്ടോ പോളിമറൈസേഷൻ ഉപയോഗിച്ചാണ് ബാഗിന്റെ നിർമ്മാണമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 657ഃ222ഃ700 മൈക്രോമീറ്ററാണ് ബാഗിന്റെ നീളവും വീതിയും ഉയരവും.

‘വലിയ ഹാൻഡ്ബാഗുകളും സാധാരണ ഹാൻഡ്ബാഗുകളും ചെറിയ ഹാൻഡ്ബാഗുകളും ഉണ്ട്. എന്നാൽ ഇത് ബാഗ് മിനിയേച്ചറൈസേഷന്റെ അവസാന വാക്കാണ്’ ഇതെന്ന് എംഎസ്‌സിഎച്ച്എഫ് പറയുന്നു. ഉത്പന്നം വാങ്ങുന്നയാൾക്ക് ഇത് കാണാൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള മൈക്രോസ്‌കോപ്പ് സഹിതമാണ് വിറ്റിരിക്കുന്നത്. 2016-ൽ സ്ഥാപിതമായ എംഎസ്‌സിഎച്ച്എഫ് ഇത്തരത്തിൽ വിചിത്രമായ ലേലങ്ങൾക്ക് പേരുകേട്ട സംഘടനയാണ്. മനുഷ്യരക്തമുള്ള ഷൂ, ഭീമൻ റബർ ബൂട്‌സ്, വിശുദ്ധ ജലം സോളിൽ നിറച്ച സ്‌പോർട്‌സ് ഷൂ തുടങ്ങി വ്യത്യസ്തമാർന്ന ഉത്പന്നങ്ങൾ കൊണ്ട് മുൻപും വാർത്തയിൽ ഇടം നേടിയിരുന്നു.

Tags: Louis Vuittonsmall pursesmall bag
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies