Love jihad case - Janam TV
Friday, November 7 2025

Love jihad case

കോതമം​ഗലത്തെ ലൗജിഹാദ് കേസ് ; മരിച്ച യുവതിയുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

എറണാകുളം: കോതമം​ഗലത്ത് ആൺസുഹൃത്ത് മതം മാറ്റാൻ നിർബന്ധിപ്പിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ യുവതിയുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിൽ നിന്ന് നേരെ യുവതിയുടെ വീട്ടിലേക്കാണ് കേന്ദ്രമന്ത്രി ...

“ആത്മഹത്യാകുറിപ്പല്ലാതെ മറ്റെന്ത് തെളിവാണ് വേണ്ടത്, കേരളത്തിൽ ഒട്ടനവധി ലൗജിഹാദ് കേസുകൾ രജിസ്റ്റർ ചെയ്യുന്നു; ഭീകരവാ​ദികൾ ഇവിടെ അഴിഞ്ഞാടുകയാണ്”: കെ പി ശശികല ടീച്ചർ

തിരുവനന്തപുരം: മതം മാറാൻ നിർബന്ധിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയത് സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. യുവതിയുടെ ...