"ആത്മഹത്യാകുറിപ്പല്ലാതെ മറ്റെന്ത് തെളിവാണ് വേണ്ടത്, കേരളത്തിൽ ഒട്ടനവധി ലൗജിഹാദ് കേസുകൾ രജിസ്റ്റർ ചെയ്യുന്നു; ഭീകരവാ​ദികൾ ഇവിടെ അഴിഞ്ഞാടുകയാണ്": കെ പി ശശികല ടീച്ചർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ആത്മഹത്യാകുറിപ്പല്ലാതെ മറ്റെന്ത് തെളിവാണ് വേണ്ടത്, കേരളത്തിൽ ഒട്ടനവധി ലൗജിഹാദ് കേസുകൾ രജിസ്റ്റർ ചെയ്യുന്നു; ഭീകരവാ​ദികൾ ഇവിടെ അഴിഞ്ഞാടുകയാണ്”: കെ പി ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 11:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മതം മാറാൻ നിർബന്ധിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയത് സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. യുവതിയുടെ ആത്മഹത്യ കുറിപ്പല്ലാതെ മറ്റെന്ത് തെളിവാണ് കേസിന് വേണ്ടതെന്നും ശശികല ടീച്ചർ ചോദിച്ചു. ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അവർ.

“നിയമോപദേശം ലഭിച്ചാൽ മാത്രമേ കേസെടുക്കുകയുള്ളവെന്നാണ് അവർ പറഞ്ഞത്. അത് സമസ്തയുടെ ഭാ​ഗത്ത് നിന്നാണ് ആ ഉപദേശം ലഭിക്കേണ്ടതെന്ന് തുറന്നുപറഞ്ഞില്ല.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളം ​ഗൗരവത്തോടെ ചർച്ച ചെയ്യുന്ന വിഷയമാണിത്. പക്ഷേ, കണ്ണടച്ച് ഇരുട്ടാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എത്ര കുട്ടികൾ ഇതിന് ഇരയായതിന് ശേഷമായിരിക്കും അവരുടെ കണ്ണ് തുറക്കുകയെന്ന് അറിയില്ല”.

“സമാജത്തിന് എത്ര വലിയ ശക്തിയുണ്ടെങ്കിലും ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ നമ്മുടെ കുട്ടികളെ രക്ഷിക്കാൻ സാധിക്കില്ല. ആത്മ​ഹത്യ ചെയ്ത കുട്ടി തന്നെ താൻ നേരിട്ട പ്രശ്നങ്ങൾ കുറിപ്പിൽ വ്യക്തമായി എഴുതിയിരിക്കുന്നു. അതിന് മേൽ എന്ത് നിയമോപദേശമാണ് ലഭിക്കേണ്ടത്.

കേരളത്തിൽ എല്ലായിടത്തും ലൗജിഹാദ് കാണുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ രജിസ്റ്റർ ഓഫീസുകളിലെ 12 ഹിന്ദു കുട്ടികൾ മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. പ്രണയത്തിൽ മതം കലർത്തുന്നതാണ് പ്രശ്നം. മതം മാറ്റത്തിനുള്ള ഒരു ഉപാധി ആയിട്ടാണ് പ്രേമത്തെ കാണുന്നത്. വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ മതത്തിലേക്ക് മാറണമെന്ന് ഇന്ത്യൻ ഭരണഘടനയിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്ത്രീകളുടെ അവകാശങ്ങളാണ് ചോദ്യം ചെയ്യുന്നത്. പെൺകുട്ടി എഴുതിവച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അത് പോലും ആർക്കും ​ഗൗരവമുള്ള വിഷയമല്ല. ഇത് തന്നെയാണ് ഭീകരവാ​ദികൾക്ക് അഴിഞ്ഞാടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത്”.

രണ്ടോ മൂന്നോ ജിഹാദി കേസുകളല്ല, ഇവിടെ നടക്കുന്നത്. ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കൗൺസിലിം​ഗ് നടത്തി കുട്ടികളെ മാറ്റിയെടുക്കുന്നു. ഒട്ടനവധി പെൺകുട്ടികൾ ജിഹാദികളുടെ കെണിയിൽ പെടുന്നുണ്ടെന്നും കെ പി ശശികല ടീച്ചർ പറഞ്ഞു.

Tags: K P Sasikala TeacherLove jihad caseHindi ikyavedi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies