സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
ലോക വനിതാ ബോക്‌സിംഗിൽ ഇന്ത്യയ്ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. ഭാരതത്തിന്റെ സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 75 ...