സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 10:16 pm IST
Facebook
Twitter
WhatsAppTelegram

ലോക വനിതാ ബോക്‌സിംഗിൽ ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. ഭാരതത്തിന്റെ സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 75 കിലോ വിഭാഗത്തിലാണ് ഇന്ത്യയ്‌ക്കായി നാലാം സ്വർണം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ താരത്തെ തോൽപ്പിച്ചാണ് വിജയം കരസ്ഥമാക്കിയത്. 5-2 എന്ന സ്‌കോറിനാണ് സ്വർണം സ്വന്തമാക്കിയത്.

Another ‘close encounter of the Gold kind!’ 𝐅𝐎𝐔𝐑𝐓𝐇 𝐆𝐎𝐋𝐃 🥇 𝐅𝐎𝐑 𝐈𝐍𝐃𝐈𝐀 🇮🇳 No need now just to talk about woman-power. It was all on display at the IBA Women’s World Cup. 💪🏽

TOKYO OLYMPIC MEDALIST LOVLINA BORGOHAIN beat Caitlin Parker of pic.twitter.com/GeEsYvd628…

— anand mahindra (@anandmahindra) March 26, 2023

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി വെങ്കല മെഡൽ നേടിയ താരമാണ് ലവ്്‌ലിന. 2018-ലും 2019-ലും ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ വെങ്കലം നേടാനും താരത്തിനായി. കരിയറിലെ ആദ്യത്തെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയിക്കാൻ സാധിച്ചത് താരത്തിന് മികച്ച നേട്ടമായി.

നിതു ഘൻഘാസാണ് ആദ്യ സ്വർണം കരസ്ഥമാക്കിയത്. വനിതകളുടെ 48 കിലോ വിഭാഗത്തിൽ മംഗോളിയയുടെ ലുത്സൈഖാനെയാണ് തോൽപ്പിച്ചത്. 5-0 ത്തിന് തോൽപിച്ചാണ് നിതു കിരീടം സ്വന്തമാക്കിയത്. ഓപ്പണിംഗ് റൗണ്ടിൽ ആദ്യ മൂന്ന് മിനിറ്റിൽ നിതു മേൽക്കൈ നിലനിർത്തി. എന്നാൽ രണ്ടാം റൗണ്ടിൽ മംഗോളിയൻ താരം തിരിച്ചടി നൽകിയെങ്കിലും മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യത്തെ മെഡലാണിത്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവാണ് നിതു ഘൻഘാസ്.

81 കിലോ വിഭാഗത്തിൽ സവീറ്റി ബൂറയാണ് രണ്ടാം സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ചൈനീസ് താരം വാങ് ലിനയെയാണ് തോൽപ്പിച്ചത്. ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാം സ്വർണം. 43 എന്ന സ്‌കോറിനാണ് വിജയം നേടിയത്. സാവീറ്റിയും ചൈനയുടെ വാങ് ലിനയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.

ഹരിയാനയിലെ കർഷക കുടുംബത്തിലാണ് സവീറ്റി ബൂറയുടെ ജനനം. 2009-ൽ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബൂറ ബോക്സിംഗിലേക്ക് തിരിയുന്നത്. അതുവരെ സംസ്ഥാനതല കബഡി താരമായിരുന്നു. കായികരംഗത്ത് നിരവധി നേട്ടങ്ങളാണ് താരം സ്വന്തമാക്കിയത്. 2015-ൽ വുലാഞ്ചബുവിൽ നടന്ന ഏഷ്യൻ വനിതാ അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന ഏക ഇന്ത്യക്കാരി ബൂറയായിരുന്നു. താരത്തിന്റെ കായികനേട്ടങ്ങൾക്ക് 2017-ൽ ഹരിയാന സർക്കാരിന്റെ ഭീം അവാർഡ് നൽകി ആദരിച്ചിരുന്നു.

നിഖാത് സരീനാണ് മൂന്നാം സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ വിയറ്റ്‌നാം താരത്തെ 5-0 ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്. ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ നിഖാത് സരീന്റെ രണ്ടാം സ്വർണമാണിത്. മേരികോമിന് ശേഷം ഒന്നിലധികം സ്വർണം നേടുന്ന ഇന്ത്യൻ താരമാണ് നിഖാത് സരീൻ. തെലങ്കാനയിലെ നിസാമാബാദിലാണ് നിഖാത് സരീന്റെ ജനനം. മുഹമ്മദ് ജമീൽ അഹമ്മദും പർവീൺ സുൽത്താനയുമാണ് മാതാപിതാക്കൾ. പിതാവ് മുഹമ്മദ് ജമീൽ അഹമ്മദാണ് സറീനെ ബോക്സിംഗിലേക്ക് സരീനെ പരിചയപ്പെടുത്തിയത്. പിതാവിന്റെ കീഴിൽ ഒരു വർഷം പരിശീലിച്ചു. 2009-ൽ ദ്രോണാചാര്യ അവാർഡ് ജേതാവായ ഐ.വി. റാവുവിന്റെ കീഴിൽ പരിശീലിക്കുന്നതിനായി വിശാഖപട്ടണത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ചേർന്നു. 2010-ലെ ഈറോഡ് നാഷണൽസിൽ ‘സ്വർണ്ണ മികച്ച ബോക്സർ’ ആയി പ്രഖ്യാപിക്കപ്പെട്ടു.

Tags: anand mahindraLovlina Borgohain
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies