16 പന്തിനിടെ അഞ്ചുവിക്കറ്റ്! പാകിസ്താനിൽ പുത്തൻ താരോദയം; ഗുല്ലിന്റെ റെക്കോർഡ് പഴങ്കഥ
സിംബാബ്‌വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ റെക്കോർഡിട്ട് പാകിസ്താന്റെ യുവ സ്പിന്നർ. സുഫിയാൻ മുഖീം. 16 പന്തിനിടെ അഞ്ചുവിക്കറ്റ് പിഴുതാണ് പേസർ ഉമർ ഗുല്ലിൻ്റെ റെക്കോർഡ് സ്പിന്നർ പഴങ്കഥയാക്കിയത്. ഉമർ ...