കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍
തിരുവനന്തപുരം: കുറഞ്ഞ ആല്‍ക്കഹോള്‍ അംശമുള്ള മദ്യങ്ങളുടെ വില്‍പ്പനയ്ക്ക് കേരളത്തില്‍ പുതിയ സാധ്യതകള്‍ തുറന്ന് സംസ്ഥാന ബജറ്റ്. 'ലോ ആല്‍ക്കഹോളിക് ബെവറേജസ്' എന്ന പ്രത്യേക വിഭാഗത്തിന് നികുതി ഘടന ...

