ന്യുനമർദം ശക്തി പ്രാപിച്ച് തീവ്രന്യുനമർദമായി; കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യത; പടിഞ്ഞാറൻ കാറ്റും കേരളത്തിൽ ശക്തമായി തുടരും
തിരുവനന്തപുരം: ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യുനമർദം തീവ്ര ന്യുനമർദമായി ശക്തി പ്രാപിച്ചു. നിലവിൽ അത് ...






