‘നിങ്ങളുമായി സംസാരിക്കണം; ലോറൻസ് ബിഷ്‌ണോയിയുടെ നമ്പർ ചോദിച്ച് സൽമാൻ ഖാന്റെ മുൻ കാമുകി
മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ മരണത്തെ തുടർന്ന് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് കുപ്രസിദ്ധ ക്രിമിനൽ ലോറൻസ് ബിഷ്‌ണോയി. നടൻ സൽമാൻ ഖാനോടുള്ള ബിഷ്‌ണോയി ...