പന്നിയിൽ നിന്നും ഹൃദയം സ്വീകരിച്ച ലോകത്തിലെ രണ്ടാമത്തെ വ്യക്തി മരണപ്പെട്ടു; ശസ്ത്രക്രിയ നടത്തി 6 ആഴ്ചകൾക്ക് ശേഷം മരണം
വാഷിംഗ്ടൺ: പന്നിയിൽ നിന്നും ഹൃദയം സ്വീകരിച്ച ലോകത്തിലെ രണ്ടാമത്തെ മനുഷ്യൻ മരണപ്പെട്ടു. ലോറൻസ് ഫൗസെറ്റെ എന്ന 58-കാരനാണ് മരിച്ചത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 6 ആഴ്ച്ചകൾക്ക് ...

