പ്രതികാരം, അടിസ്ഥാനരഹിതം; കേന്ദ്രത്തിനെതിരെയുള്ള എഎപിയുടെ വ്യാജപരാതികൾ പിൻവലിക്കും; ഈ കേസുകൾ സർക്കാർ പദ്ധതികൾക്ക് കാലതാമസം വരുത്തുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ഗവർണർണർ വിനയ് കുമാർ സക്സേനക്കുമെതിരെ ആംആദ്മി പാർട്ടിയുടെ അടിസ്ഥാനരഹിതമായ പരാതികൾ പിൻവലിക്കാൻ ഡൽഹി സർക്കാർ. കേസുകൾ പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് സർക്കാർ പുറത്തിറക്കിയ ...