പ്രതികാരം, അടിസ്ഥാനരഹിതം; കേന്ദ്രത്തിനെതിരെയുള്ള എഎപിയുടെ വ്യാജപരാതികൾ പിൻവലിക്കും; ഈ കേസുകൾ സർക്കാർ പദ്ധതികൾക്ക് കാലതാമസം വരുത്തുമെന്ന് റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതികാരം, അടിസ്ഥാനരഹിതം; കേന്ദ്രത്തിനെതിരെയുള്ള എഎപിയുടെ വ്യാജപരാതികൾ പിൻവലിക്കും; ഈ കേസുകൾ സർക്കാർ പദ്ധതികൾക്ക് കാലതാമസം വരുത്തുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 08:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ​ഗവർണർണർ വിനയ് കുമാർ സക്സേനക്കുമെതിരെ ആംആദ്മി പാർട്ടിയുടെ അടിസ്ഥാനരഹിതമായ പരാതികൾ പിൻവലിക്കാൻ ഡൽഹി സർക്കാർ. കേസുകൾ പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനായി ബന്ധപ്പെട്ട കോടതികളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ പിഎം ആയുഷ്മാൻ ഭാരത്​ ഹെൽത്ത് ഇൻഫ്രാസ്ട്രക്ടച്ചർ മിഷൻ പദ്ധതി (പിഎം-എബിഐഎം) നടപ്പിലാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എഎപി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയും ഇതിൽ ഉൾപ്പെടും. ഡൽഹിയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ​ദ്ധതി നടപ്പിലാക്കുന്നത് തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ പദ്ധതികളെയും നിർദേശങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി കേസുകളാണ് എഎപി നൽകിയത്. കൂടാതെ 1991-ൽ രൂപീകരിച്ച നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി നിയമത്തിൽ കേന്ദ്രം കാെണ്ടുവന്ന ഭേദ​ഗതിയെ ചോദ്യം ചെയ്തും അരവിന്ദ് കെജരിവാൾ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ​​ഗവർണറുടെ അധികാരത്തെയും ചോദ്യം ചെയ്യുന്നതായിരുന്നു ഈ പരാതി.

​കേന്ദ്രത്തോടും ഗവർണറോടുമുള്ള വാക്കുതർക്കത്തെയും വിയോജിപ്പിനെയും തുടർന്ന് സെക്രട്ടറിമാരെയും വിവിധ വകുപ്പുകളുടെ മേധാവികളെയും കുരുക്കിലാക്കാൻ എപിപി ശ്രമിച്ചിരുന്നു. ഇവർക്കെതിരെ നിരവധി വ്യാജ പരാതികളാണ് എഎപി നൽകിയിരുന്നത്. ഇവ പിൻവലിക്കുന്നതിനുള്ള നടപടികളും നടക്കും.

കോടതികളുടെ അനുമതിയോടെ കേസുകളെല്ലാം പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇത്തരം കേസുകൾ കാരണം സർക്കാരിന്റെ പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നതിൽ കാലതാമസം വരുമെന്നാണ് വിലയിരുത്തൽ.

Tags: AAPWithdrawLt Governor
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies