ലക്‌നൗവിൽ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി; നൽകിയത് സ്വാതന്ത്ര്യ സമര സേനാനികളുടേയും മഹത് വ്യക്തിത്വങ്ങളുടേയും പേരുകൾ
ലക്‌നൗ: നോർത്തേൺ റെയിൽവേയിലെ ലക്‌നൗ ഡിവിഷനിലുള്ള എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റിയതായി അധികൃതർ. സ്വാതന്ത്ര്യ സമര സേനാനികളുടേയും മഹത് വ്യക്തിത്വങ്ങളുടേയും പേരുകളാണ് സ്റ്റേഷനുകൾക്ക് പുതിയതായി നൽകിയിരിക്കുന്നത്. ...

