മെഡിക്കൽ ചെക്കപ്പിനായി കൊണ്ടുപോയ തടവുകാരൻ വിവാഹ ചടങ്ങിൽ; കോൺഗ്രസ് നേതാവ് ലക്കി സന്ധുവിന്റെ ദൃശ്യങ്ങൾ പുറത്ത്; നാണംകെട്ട് പഞ്ചാബ് പോലീസ്
അമൃത്സർ: മെഡിക്കൽ ചെക്കപ്പിനായി കൊണ്ടുപോയ തടവുകാരൻ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്ന ദ്യശ്യങ്ങൾ പുറത്ത്. പഞ്ചാബിലാണ് സംഭവം.തട്ടിക്കൊണ്ടുപോകൽ കേസിൽ ലുധിയാന സെൻട്രൽ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ...