ലുധിയാന സ്‌ഫോടനകേസ്; ഒളിവിലായ ഭീകരനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ
ന്യൂഡൽഹി: 2021 ഡിസംബർ 23-ന് ജില്ലാ കോടതിയിൽ സ്ഫോടനം നടത്തിയ ഭീകരനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. ഭീകര പ്രവർത്തനങ്ങളിൽ സജീവമായ ഹർപ്രീത് ...



