ലുധിയാന സ്‌ഫോടനകേസ്; ഒളിവിലായ ഭീകരനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലുധിയാന സ്‌ഫോടനകേസ്; ഒളിവിലായ ഭീകരനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 11:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2021 ഡിസംബർ 23-ന് ജില്ലാ കോടതിയിൽ സ്ഫോടനം നടത്തിയ ഭീകരനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. ഭീകര പ്രവർത്തനങ്ങളിൽ സജീവമായ ഹർപ്രീത് സിംഗിനെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് എൻഐഎ വാഗ്ദാനം നൽകിയിരിക്കുന്നത്.

ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇയാളെ കുറിച്ച് വിവരങ്ങൾ അറിയിക്കാനുള്ള ഫോൺ നമ്പരുകൾ എൻൈഎ പങ്കുവെച്ചിട്ടുണ്ട്.

ഡൽഹിയിലെയും ചണ്ഡീഗഢിലെയും ഓഫീസുകളിലെ ലാൻഡ്ലൈൻ ഫോൺ നമ്പറുകൾക്കൊപ്പം വാട്സ്ആപ്പ് നമ്പറുകളും നൽകി.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിനുള്ള ഇമെയിൽ വിലാസങ്ങളും എൻഐഎ പങ്കിട്ടു.വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി വ്യക്തമാക്കി.

NIA declares cash reward of Rs 10 lakhs against fugitive terrorist Harpreet Singh

He is wanted by NIA in a case related to a conspiracy hatched by the International Sikh Youth Federation for causing a blast in Ludhiana Court complex in 2021. He is currently in Malaysia: NIA pic.twitter.com/JDFkAQORkz

— ANI (@ANI) September 7, 2022

ജനുവരിയിലാണ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തത്.കേസിലെ പ്രധാന പ്രതിയെ ബോർഡർ റേഞ്ചിലെ എസ്ടിഎഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു.കേന്ദ്ര ഏജൻസിയുമായി ഏകോപിച്ചാണ് പ്രതിയെ പിടികൂടിയത്. മുഖ്യപ്രതി ദിൽബാഗ് സിങ്ങിനെ അമൃത്സറിൽ വെച്ച് മറ്റ് മൂന്ന് കൂട്ടാളികളോടൊപ്പമാണ് എസ്ടിഎഫ് പിടികൂടി. പാക്കിസ്താനിൽ നിന്ന് ഡ്രോണുകൾ വഴി മൂന്ന് ഐഇഡികൾ അയച്ചതായും അതിൽ ഒന്ന് ലുധിയാന സ്ഫോടനത്തിന് ഉപയോഗിച്ചതായും എസ്ടിഎഫ് അറിയിച്ചു.

കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ ആറോളം പേർക്ക് പരിക്കേറ്റിരുന്നു. ഭീകരൻ കോടതിയുടെ ശുചിമുറിയിൽ ബോംബ് സ്ഥാപിക്കുന്നതിനിടെയിലാണ് മുൻ പോലീസ് ഹെഡ് കോൺസ്റ്റബിൾ ഗഗൻദീപ് സിംഗ് കൊല്ലപ്പെട്ടത്.

Tags: TerroristLudhiyana Blast
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies