6,900 വർഷം പഴക്കം; 1.8 കിലോമീറ്റർ വ്യാസം, 20 അടി താഴ്ച; ഉൾക്ക പതിച്ചുണ്ടായ ഭീമൻ ഗർത്തം ഗുജറാത്തിൽ; ചിത്രങ്ങൾ പങ്കുവച്ച് നാസ
ഗുജറാത്തിലെ കച്ച് ജില്ലയിലെ ബെന്നി സമതലത്തിൽ 6,900 വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഗർത്തം കണ്ടെത്തി നാസ. നാസയുടെ ലാന്റ്സെറ്റ് 8 ഉപഗ്രഹമാണ് ഭീമൻ ഗർത്തം കണ്ടെത്തിയത്. ഉൾക്കാ ...

