6,900 വർഷം പഴക്കം; 1.8 കിലോമീറ്റർ വ്യാസം, 20 അടി താഴ്ച; ഉൾക്ക പതിച്ചുണ്ടായ ഭീമൻ ​ഗർത്തം ​ഗുജറാത്തിൽ; ചിത്രങ്ങൾ പങ്കുവച്ച് നാസ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

6,900 വർഷം പഴക്കം; 1.8 കിലോമീറ്റർ വ്യാസം, 20 അടി താഴ്ച; ഉൾക്ക പതിച്ചുണ്ടായ ഭീമൻ ​ഗർത്തം ​ഗുജറാത്തിൽ; ചിത്രങ്ങൾ പങ്കുവച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 01:26 pm IST
FacebookTwitterWhatsAppTelegram

​ഗുജറാത്തിലെ കച്ച് ജില്ലയിലെ ബെന്നി സമതലത്തിൽ 6,900 വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ​ഗർത്തം കണ്ടെത്തി നാസ. നാസയുടെ ലാന്റ്സെറ്റ് 8 ഉപ​ഗ്രഹമാണ് ഭീമൻ ​ഗർത്തം കണ്ടെത്തിയത്. ഉൾക്കാ പതനത്തെ തുടർന്നാണ് ഈ ​ഗർത്തം രൂപപ്പെട്ടത്.

ലൂണ ഇംപാക്ട് ക്രേറ്റർ എന്നാണ് ​ഗർത്തത്തിന് നൽകിയിരിക്കുന്ന പേര്. ലൂണാ എന്നത് ​ഗർത്തത്തിന് സമീപമുള്ള ​ഗ്രാമമാണ്. ലാൻ്റ്സെറ്റ് 8 ഉപ​ഗ്രഹത്തിലെ ഓപ്പറേഷണൽ ലാൻഡ് ഇമേജർ ഉപകരണമാണ് ഫെബ്രുവരി 24-ന് ​ഗർത്തത്തിന്റെ ചിത്രങ്ങളെടുത്തത്. ഏകദേശം 1.8 കിലോമീറ്റർ വ്യാസമുള്ള ​ഗർത്തത്തിന് 20 അടി താഴ്ചയുണ്ട്. ഉൾക്ക പതിച്ചപ്പോഴുണ്ടായ അതിഭീമമായ ചൂടിൽ സൃഷ്ടിക്കപ്പെട്ട അപൂർവ ധാതുക്കളും ഇവിടെയുണ്ട്.

ഉൾക്കാ പതനത്തെ തുടർന്നാണ് ​ഗർത്തം ഉണ്ടയാതെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഫെബ്രുവരിയിലാണ് ഉപ​ഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ പ്രദേശത്തിന്റെ ഘടന വിശകലനം ചെയ്തത്. പിന്നാലെ ​ഗർത്തം ഉൾക്കാ പതനത്തെ തുടർന്ന് ഉണ്ടായതാണെന്ന് സ്ഥിരീകരിച്ചു.

You’ve heard of Clair de Lune, but what about crater de Luna? 🪨

The #Landsat 8 satellite captured this image of a meteorite impact site—Luna crater—located in India’s Gujarat state in the Banni Plains grassland in February 2024. https://t.co/EnV3LbCPsM pic.twitter.com/Z7xvSwZ4Xq

— NASA Earth (@NASAEarth) April 27, 2024

2022 മേയിൽ ശാസ്ത്രജ്ഞർ ഇവിടം സന്ദർശിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന മേഖലയ്‌ക്കടുത്താണ് ​ഗർത്തം സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ ഉൾക്ക പതനത്തിലൂടെ ​ഗർത്തം രൂപപ്പെടുന്നത് അപൂർവ്വമാണ്. ഭൂമിയിൽ ഇതുവരെ 200-ൽ താഴെ ​ഗർത്തങ്ങളെ ഉൾക്കാ പതനത്തിലൂടെ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുള്ളൂ. ഉൾക്കകളിൽ ഭൂരിഭാ​ഗവും കടലിൽ പതിക്കുന്നതാണ് ഇതിന് കാരണം.

Tags: NASAGujaratLuna CraterMeteorite Impact
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies