ആദ്യ സ്വകാര്യ പേടകം ചന്ദ്രനിലേക്ക്; പെരെഗ്രിൻ ലൂണാർ ലാൻഡർ ഈ മാസം വിക്ഷേപണം നടത്തും
ആദ്യമായി ചന്ദ്രനിലേയ്ക്ക് ഒരു സ്വകാര്യ കമ്പനി പേടകം വിക്ഷേപിക്കാൻ ഒരുങ്ങുന്നു. പെരെഗ്രിൻ ലൂണാർ ലാൻഡർ ഡിസംബർ 24-ന് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. നാസയുടെ കൊമേഷ്യൽ ലൂണാർ പേലോഡ് ...

