ആദ്യ സ്വകാര്യ പേടകം ചന്ദ്രനിലേക്ക്; പെരെഗ്രിൻ ലൂണാർ ലാൻഡർ ഈ മാസം വിക്ഷേപണം നടത്തും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ആദ്യ സ്വകാര്യ പേടകം ചന്ദ്രനിലേക്ക്; പെരെഗ്രിൻ ലൂണാർ ലാൻഡർ ഈ മാസം വിക്ഷേപണം നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 04:33 pm IST
Facebook
Twitter
WhatsAppTelegram

ആദ്യമായി ചന്ദ്രനിലേയ്‌ക്ക് ഒരു സ്വകാര്യ കമ്പനി പേടകം വിക്ഷേപിക്കാൻ ഒരുങ്ങുന്നു. പെരെഗ്രിൻ ലൂണാർ ലാൻഡർ ഡിസംബർ 24-ന് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. നാസയുടെ കൊമേഷ്യൽ ലൂണാർ പേലോഡ് സർവീസിന്റെ ഭാഗമായാണ് ഈ ലാന്റർ വിക്ഷേപിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ചന്ദ്രനിലേക്കുള്ള ദൗത്യങ്ങൾ വികസിപ്പിക്കുന്നതാണ് കൊമേഷ്യൽ ലൂണാർ പേലോഡ് സർവീസ്.

1.9 മീറ്റർ ഉയരമാണ് ഈ ലൂണാർ ലാൻഡറിനുള്ളത്. സയന്റിഫിക് ഉപകരണങ്ങളും മറ്റ് പേലോഡ്‌സും ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. ചന്ദ്രോപരിതലത്തിലുള്ള സിനസ് വിസ്‌കോസ്റ്റാറ്റിസ് മേഖലയെ ലക്ഷ്യമിട്ട് കൊണ്ടാണ് പ്രധാനമായും പെരെഗ്രിൻ ലൂണാർ ലാൻഡർ പര്യവേക്ഷണം നടത്തുന്നത്.
ചന്ദ്രനിലെ റെഗോലിത്തിന്റെ താപഗുണങ്ങൾ ഹൈഡ്രജൻ സാന്നിധ്യം എന്നിവ വിലയിരുത്തുക, ചന്ദ്രന്റെ എക്സോസ്ഫിയറിനെ കുറിച്ച് പഠിക്കുക, വികിരണങ്ങളെ കുറിച്ച് പഠിക്കുക, പുതിയ സോളാർ പാനലുകൾ പരീക്ഷിക്കുക, കാന്തിക മണ്ഡലങ്ങളെ കുറിച്ച് പഠിക്കുക എന്നിവയാണ് ലൂണാർ ലഡാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ലേസർ റെട്രോ റിഫ്ളക്ടർ അരേ (എൽആർഎ), ലീനിയർ എനർജി ട്രാൻസ്ഫർ സ്പെക്ട്രോമീറ്റർ (എൽഇടിഎസ്), നിയർ ഇൻഫ്രാറെഡ് വൊളാറ്റിൽ സ്പെക്ട്രോമീറ്റർ സിസ്റ്റം (എൻഐആർവിഎസ്എസ്), പ്രൊസ്പെട് ഐയോൺ-ട്രാപ്പ് മാസ് സ്പെക്ട്രോമീറ്റർ (പിഐടിഎംഎസ്), എന്നിവ ഉൾപ്പടെ 10 പേലോഡുകളാണ് പെരെഗ്രിൻ ലൂണാർ ലഡാറിലൂടെ ചന്ദ്രനിലേക്ക് അയക്കുക.

Tags: NASASUBLunar Lander
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies