Lunar Mission - Janam TV

Lunar Mission

ചന്ദ്രയാൻ -3; സിഗ്നലുകൾ ലഭിച്ചില്ല, ശ്രമങ്ങൾ തുടരുന്നതായി അറിയിച്ച് ഇസ്രോ

ബെംഗളുരു: പ്രഗ്യാൻ റോവറിൽ നിന്നും വിക്രം ലാൻഡറിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് ഐഎസ്ആർഒ. ലാൻഡറുമായും റോവറുമായും ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തി, എന്നാൽ നിലവിൽ ഒരു സിഗ്നലും ...

‘അതേ സമയം അങ്ങ് ചന്ദ്രനിൽ’; പ്രഗ്യാൻ ചന്ദ്രോപരിതലത്തിൽ പിന്നിട്ടത് 100 മീറ്റർ ദൂരം; ഓർബിറ്റർ പകർത്തിയ ചിത്രം പുറത്തുവിട്ട് ഇസ്രോ

ബെംഗളുരു: പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലൂടെ പിന്നിട്ടത് 100 മീറ്റർ ദൂരം. ശിവശക്തി പോയിന്റിൽ നിന്നും സുരക്ഷിതമായി സ്വയംനിർണയിക്കപ്പെട്ട പാതയിലൂടെയാണ് റോവർ ഇത്രയും ദൂരം പിന്നിട്ടിരിക്കുന്നത്. ഐഎസ്ആർഒയാണ് ചന്ദ്രയാൻ ...

എല്ലാം സജ്ജം; ലാൻഡിംഗിനായുള്ള മുന്നൊരുക്കങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ

ബെംഗളുരു: സോഫ്റ്റ് ലാൻഡിംഗിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ. നേരത്തെ നിശ്ചയിച്ച പ്രകാരം വൈകുന്നേരം 5.44ന് ലാൻഡർ മൊഡ്യൂൾ എത്താനായി കാത്തിരിക്കുകയാണ്. ലാൻഡറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി ഓപ്പറേഷൻ ...