ഐപിഎല്ലില്‍ മത്സരത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെ ഡല്‍ഹി താരം ലുങ്കി എന്‍ഗിഡിയുടെ തലയ്‌ക്ക് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: ഐപിഎല്‍ 2026-ല്‍ ശനിയാഴ്ച നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് - പഞ്ചാബ് കിങ്സ് മത്സരത്തിനിടെ ഡല്‍ഹി പേസര്‍ ലുങ്കി എന്‍ഗിഡിക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചാബ് താരം പ്രിയാന്‍ഷ് ...

